രണ്ടായിരത്തി പതിനെട്ട് മെയ് മാസം ഇരുപതാം തീയതി ശ്രീ. മുരളി കാട്ടേഴുത്തിന്റെ വസതിയിൽ വെച്ച് വൈകിട്ട് നാലു മണിക്ക് ചേർന്ന ചാർജ്ജ് കമ്മിറ്റി യോഗത്തിൽ ശ്രീ. വി എസ് കുമാരൻ പ്രസിഡന്റും ശ്രീ. ബിജു വൃന്ദാവനം സെക്രട്ടറിയും ആയുള്ള പഴയ ഭരണ സമിതി ശ്രീ. വി എസ് കുമാരൻ പ്രസിഡണ്ടും ശ്രീമതി. രത്നമ്മാ രാജപ്പൻ സെക്രട്ടറിയുമാ യുള്ള പുതിയ ഭരണ സമിതിക്ക് ഔദ്യോഗികമായി ചുമതല കൈമാറി.