രണ്ടായിരത്തി പതിനെട്ട് മേയ് മാസം ഇരുപത്തിയേഴാം തീയതി പെരുമ്പാവൂര്‍ വെച്ചു നടന്ന കേരളാ വേലന്‍ മഹാ സഭയുടെ സംസ്ഥാനവാര്‍ഷികത്തില്‍ KVMS തെക്കാട്ടുശ്ശേരി മൂന്നാം നമ്പര്‍ ശാഖയുടെ പ്രതിനിധികളായി ശ്രീ കുമാരന്‍, ശ്രീമതി ശ്രീജ, ശ്രീ അശോകന്‍, ശ്രീമതി പ്രിയ പ്രകാശന്‍, ശ്രീമതി സനജ എന്നിവര്‍ പങ്കെടുത്തു.