രണ്ടായിരത്തി പതിനെട്ട് ഏപ്രിൽ മാസം എട്ടാം തീയതി ശ്രീമതി ശ്രീജ കോലോത്തു നികർത്തിന്റെ വസതിയിൽ വെച്ച് ശ്രീ. വി എസ് കുമാരൻ അവർകൾടെ അധ്യക്ഷതയിൽ ചേർന്ന കെ.വി.എം.എസിന്റെ വാർഷിക പൊതുയോഗത്തിൽ അഞ്ചംഗ എക്സിക്യൂട്ടീവ് കമ്മറ്റിയും നാലു കമ്മറ്റി മെമ്പർമാരും അടങ്ങുന്ന ഒൻപതംഗ ഭരണ സമിതിയെ പുതുതായി തെരഞ്ഞെടുത്തു.